അഡ്വ.ദേവകി ഗോപിദാസ് Ex MLA & Ex MP(1918-1973) ഇന്ന് 51-ാം സ്മൃതിദിനം.സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കൊല്ലവർഷം 1092 വൃശ്ചികം 19 ന് കോട്ടയത്ത് കള്ളിക്കാട്ടുപറമ്പിൽ നാരായണി അമ്മ- നാരായണപ്പണിക്കർ ദമ്പതിമാരുടെ പുത്രിയായി ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.യും കൽക്കട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എൽ പരീക്ഷയും ജയിച്ചു.1947-ൽ തിരുവിതാംകൂർ ഹൈക്കോടതിയിലുംRead More →








