മലാലക്ക് ആദരവായി ഷോർട്ട് ഫിലിം നിർമിച്ച് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് വിദ്യാർത്ഥികൾ
പത്തനാപുരം :ജൂലൈ 12 അന്താരാഷ്ട്ര മാലാല ദിനത്തോടനുബന്ധിച്ച് പത്തനാപുരം സെന്റ്.സ്റ്റീഫൻസ് കോളേജ്, സുവോളജി പി. ജി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ One book One pen Two hearts എന്ന പേരിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയർത്തിയRead More →









