ട്രാഫിക്സിഗ്നലുകൾ പ്രവർത്തനക്ഷമമല്ലെന്നും സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നുമുള്ള പരാതി പരിഹരിക്കാൻ സുരക്ഷാ കമ്മീഷണറുടെ ഓഫീസ് പടിക്കൽ ഫ്രാൻസിന്റെ ധർണ്ണ
തിരുവനന്തപുരം :നീറമൺകര- പള്ളിച്ചൽ ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകൾ പ്രവർത്തനക്ഷമമാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും, സുരക്ഷാ ക്യാമറകൾ പ്രവർത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനറോഡ് സുരക്ഷാ കമ്മീഷണ റുടെ കാര്യാലയത്തിന് മുന്നിൽ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായRead More →









