സൈന്യത്തിന്‍റെ സഹായം തേടാൻ വൈകി; മനുഷ്യജീവന്റെ കാര്യത്തിൽ അലംഭാവം പാടില്ല വി.മുരളീധരൻ
തിരുവനന്തപുരം :മലയാളി ഡ്രൈവർ അർജുന്‍റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടാൻ കർണാടക സർക്കാർ വൈകിയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് സംഘടന ജന.സെക്രട്ടറി മലയാളിയായിട്ടും പാർട്ടി ഭരിക്കുന്ന സംസ്ഥാനം അലംഭാവം തുടരുകയാണ്. കുവൈത്തിൽ അപകടംRead More →








