വീണ്ടും ചികിത്സ പിഴവ്… ‘ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’
തിരുവനന്തപുരം കഴക്കൂട്ടത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്ന് പരാതി. സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം. മേനംകുളം സ്വദേശിയായ ഷീബ പ്രമോദ് വേദന അനുഭവിച്ചത് മൂന്നു മാസം. ഡിസംബര്‍ 3നാണ് മേനംകുളം സ്വദേശിRead More →









