കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ (1910-1947) ഇന്ന് 79-ാം സ്മൃതിദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
കൊല്ലത്തെ തൊഴിലാളി വർഗ്ഗത്തിൻ്റെ കണ്ണിലുണ്ണിയും സ്വാതന്ത്ര്യസമരത്തിലെ മിന്നൽപ്പോരാളിയുമായിരുന്നു കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോട്ടം തിരുവിതാംകൂർ രാഷ്ടീയത്തിലേക്ക് പ്രവേശിച്ചത്.കൊച്ചി ഇടപ്പള്ളി ദേശത്തുള്ള കണ്ണന്തോടത്ത് കൊച്ചു മoത്തിൽ ജാനകിയമ്മയുടേയും കൊല്ലം പ്രാക്കുളത്ത് താന്നിക്കൽ കുടുംബാംഗമായRead More →









