വിഷുത്തൈനീട്ടത്തിനുള്ള വിത്ത് പാകല്‍, രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആഭിമുഖ്യത്തില്‍ വിഷുദിനത്തില്‍ ജില്ലയുടെ പലഭാഗത്തും വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും വിഷു കൈനീട്ടമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വിഷുത്തൈനീട്ടം. വിഷുത്തൈനീട്ടത്തിനുള്ള വിത്തുപാകലിന്റെ ഉദ്ഘാടനം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനംRead More →









