ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂൾ ഉടമകളെ ശത്രുക്കളെ പോലെ കാണുന്നു ; ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ ( DSOK
തിരുവനന്തപുരം :ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ ഡ്രൈവിംഗ് സ്കൂൾ ഉടമകളെ ശത്രുക്കളായി കാണുന്നുവെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് കൂട്ടായ്മ ( DSOK). “അശാസ്ത്രീയവും നിയമവിരുദ്ധവുമായ 04/2024 സർക്കുലറിനും അനുബന്ധ ഉത്തരവുകൾകൾക്ക് എതിരെRead More →









