മൻ കീ ബാത്ത് ക്വിസ് മത്സരം : മൂന്നാം സീസണിന് തുടക്കം
തിരുവനന്തപുരം :നെഹ്‌റു യുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൻ കീ ബാത് ക്വിസ് മത്സരത്തിന്‍റെ മൂന്നാം സീസണിന് തുടക്കമായി. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ കേന്ദ്രമന്ത്രി സുരേഷ്Read More →









