ഹൈന്ദവീയം നാലാം വാർഷിക സമ്മേളനം തിരുവനന്തപുരത്ത്
തിരുവനന്തപുരം :ഹിന്ദു സമാജ ക്ഷേമത്തിനായി ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന ഹൈന്ദവീയം ഫൗണ്ടേഷന്റെ നാലാമത് വാർഷിക സമ്മേളനം 2024 ജൂൺ 16, 17 തീയതികളിൽ തിരുവനന്തപുരം ഇടപ്പഴഞ്ഞി ജീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. ഉച്ചകഴിഞ്ഞ്Read More →









