തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടർപട്ടിക ജൂൺ 21 വരെ പുതുക്കാം
തിരുവനന്തപുരം :ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് തദ്ദേശ സ്വയംഭരണ വാർഡുകളിലുൾപ്പെടെ, മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ജൂൺ 21 വരെ പേര് ചേർക്കാം. ഇതുമായിRead More →









