ലോക പരിസ്ഥിതി ദിനാചരണം നടത്തി
തിരുവനന്തപുരം : സൊസൈറ്റി ഫോർ പീപ്പിൾ റൈറ്റ്സും സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി വിളപ്പിൽ മഹാത്മജി ബഡ്സ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും നൂറോളം ഫലവൃക്ഷRead More →









