കൊല്ലം– കോണ്‍ക്ലേവ്’ ബജറ്റ് ! സാധാരണക്കാരെ വഞ്ചിച്ചു : വി. മുരളീധരൻ
തിരുവനന്തപുരം :സംസ്ഥാന ബജറ്റിൽ സാധാരണക്കാര്‍ക്ക് ഒന്നും നല്‍കിയില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. 2500 രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് വോട്ട് തേടിയവർ ഒറ്റപ്പൈസ കൂട്ടിയില്ല. പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്ന് കഴിഞ്ഞ ബജറ്റിലുംRead More →









