മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ മുൻകേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറിൻ്റെ അനുശോചനം
തിരുവനന്തപുരം :മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൃദുവായ സംസാരവും എളിമയുള്ള വ്യക്തിത്വവും ആദരണീയമായ ബുദ്ധിശക്തിയുമുള്ള അദ്ദേഹം എക്കാലവും സ്മരിക്കപ്പെടും. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിൻ്റെ കീഴിൽ,Read More →








