സെൻ്റ്. സ്റ്റീഫൻസ് മെറിറ്റ് ഡേ സംഘടിപ്പിച്ചു
പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൻ്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിച്ചു. കോളേജ് ഗവർണിഗ് ബോഡി മെമ്പറും അധ്യാപകനുമായ റവ. ഫാ. ഡോ.Read More →









