കാട്ടാക്കട ഫിലിം ഫെസ്റ്റ് ജിയോ ബേബി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :കാട്ടാൽ പുസ്തകമേള യോടനുബന്ധിച്ച് നടത്തുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റ് ഓഫ് കാട്ടാക്കട യുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ ജിയോ ബേബി നിർവ്വഹിച്ചു. മലയാള സിനിമയെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യRead More →









