വെറ്ററിനറി കോളേജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥിന്റെ മരണം;വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നിയമനടപടി പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി :പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ ജെ.എസ്. റാഗിംഗിനിരയായി മരണപ്പെട്ട സംഭവത്തിൽ, ഭരണപരമായ വീഴ്ചകൾ വരുത്തിയ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികൾ പുനരാരംഭിക്കാൻ കേരള ഹൈക്കോടതി കേരള വെറ്ററിനറി ആൻഡ് അനിമൽRead More →









