കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ഉടനടി പിൻവലിക്കണമെന്ന് വിസി ഡോ: സിസാ തോമസിനോട് മന്ത്രി ആർ. ബിന്ദു.മന്ത്രി വിസി ക്ക് നിർദ്ദേശം നൽകുന്നത് അനുചിതമെന്ന് ആക്ഷേപം
തിരുവനന്തപുരം :കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഈ നടപടി അടിയന്തിരമായിRead More →







