തിരുവനന്തപുരം:കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായി
എം എന്‍ ശരത് ചന്ദ്രലാല്‍ ( സംസ്ഥാന പ്രസിഡന്റ്) എം ഷാജഹാൻ
(ജനറൽ സെക്രട്ടറി)
എ.ബിന്ദു(ട്രഷറര്‍),
പി പി. സുധാകരന്‍, ഡോ. സിജി സോമരാജന്‍, എ.പി. അജിത്(വൈസ് പ്രസിഡന്‍റുമാര്‍), ഡോ. ഇ.വി.സുധീര്‍,ജയന്‍ പി. വിജയന്‍,ഷിബു സി.കെ.(സെക്രട്ടറിമാര്‍)എന്നിവരേയും ഡോ. സലില്‍ യു, ഡോ. ശ്രീദേവി പി, പ്രവീണ്‍ കെ, ജെ.ജോസഫൈന്‍, എ ടി ഷണ്മുഖന്‍, എസ് ദിലീപ്, ശീഹരി എം., ഡോ.ബോബി പോള്‍, ഡോ എം ജി ജാന്‍കി ദാസ്, മണിവര്‍ണന്‍. ജി. കെ, ആര്‍.മനോജ്കുമാര്‍ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായും തെരഞ്ഞെടുത്തു.
