തിരുവനന്തപുരം സീറ്റിൽ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കും
തിരുവനന്തപുരം:-തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് ഘടക കക്ഷി യായ ജനാധിപത്യ കേരള കോൺഗ്രസ് തന്നെ മത്സരിക്കും ഇന്ന് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. പാർട്ടി ജില്ലാ പ്രസിഡന്റ് തോമസ് ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽRead More →









