ആർമി ഡെന്റൽ കോർപ്സ് സൈനികർ വെല്ലുവിളി നിറഞ്ഞ ട്രെക്കിങ്കുമായി കോർപ്സ് ദിനം ആഘോഷിച്ചു
തിരുവനന്തപുരം :ആർമി ഡെന്റൽ കോർപ്‌സിന്റെ 85-ാം വാർഷികത്തിന്റെ ഭാഗമായി, തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീര സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും കഠിനമായ വെല്ലുവിളികളിലൊന്നായ അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ് നടത്തി. കേരള വനം വകുപ്പ്Read More →








