തിരുവനന്തപുരം : ആദിത്യൻ ഫൌണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ആദിത്യൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജിലെ ഫസ്റ്റ് ബാച്ച് ബാച്ചിലർ ഓഫ് വൊക്കേഷണൽ പാരാമെഡിക്കൽ (B.voc) സ്റ്റുഡൻസിന്റെ ക്യാമ്പസ് ഇന്റർവ്യൂ 08/07/2026 ബുധൻ രാവിലെ 9:00 മണി മുതൽ കോളേജിൽ വച്ച് നടക്കുകയാണ്. തതവസരത്തിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും ദക്ഷിണേന്ത്യയിലെ മികച്ച ഹോസ്‌പിറ്റലുകളിൽ ഇന്റേൺഷിപ്പും ജോലിയും ഉറപ്പ് നൽകുന്നു. കൂടാതെ 2026 ജൂലൈ 13,14 തീയതികളിൽ ഗവണ്മെൻ്റ് ഓഫ് കേരളയുടെ ലാൽ ബഹദൂർ ശാസ്ത്രി സയൻസ് ആൻ്റ് ടെക്നോളജി (LBS) യുടെ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സസ് ആൻ്റ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് കോഴ്‌സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് ദക്ഷിണേന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനികളിലേക്ക് LBS സ്‌കിൽ സെൻ്ററായ ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാമ്പസ് ഇൻ്റർവ്യൂ നടത്തി ജോലി നൽകുന്നു. കൂടാതെ 2026-2027 ബാച്ചിലേയ്ക്കുള്ള അഡ്‌മിഷനും ആരംഭിച്ചിരിക്കുന്നു.
2026-07-08
