ഓപ്പറേഷൻ തുഫാന് പിന്തുണയുമായ് വിദ്യാർത്ഥികൾലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു1 min read

തിരുവനന്തപുരം : നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഗവണ്മെന്റ് സ്കൂളിൽ ഓപ്പറേഷൻ ടൂഫാനു പിന്തുണ അറിയിച്ചു വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ചടങ്ങിൽ എ. പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വി. കെ മോഹൻ, ഫൗണ്ടേഷൻ പ്രസിഡന്റ്‌, ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരകുളം ശശി, ഹെഡ്മിസ്ട്രെസ് അനിതഭായ്, സ്കൂൾ ലീഡർ അനാമിക. പി.സി. പ്രമോദ്, ദീപടീച്ചർ എന്നിവർ പങ്കെടുത്തു.