News (Page 89)

അഞ്ചോളം ദേശീയ പുരസ്കാരങ്ങൾ നേടിയ വെള്ളനാട് തേവൻകോട് സ്വദേശിയായ  പ്രിൻസ് ജോൺസൺ എന്ന മികച്ച കലാകാരന് വെള്ളനാട് ഗ്രാമപഞ്ചായത്തിൻ്റെ ആദരം… റോട്ടൻ സൊസൈറ്റി എന്ന സിനിമയിലെ മികച്ച അഭിനയത്തിനാണ് പുരസ്കാരങ്ങൾ ലഭിച്ചത്… ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് Read More →

  കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സ്സിലേക്ക് (27 & 28 ബാച്ചുകൾ) അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. / തത്തുല്യം. ഫീസ് : ₹Read More →

തിരുവനന്തപുരം: രാഷ്ട്രീയ പ്രതിയോഗികള്‍ അസാധ്യമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയാണ് നരേന്ദ്രമോദിസര്‍ക്കാര്‍ 11 വര്‍ഷങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാരിന്റേതെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍. രാജ്യത്തിന്റെ വികസനം എന്നത് ഓരോ കുടുംബത്തിലെയും വികസമായികണ്ടുള്ള ഭരണമാണ് മോദിസര്‍ക്കാരിന്റെതെന്നും ജോര്‍ജ്ജ്Read More →

പ്രായമായവരിലും, മറ്റു അനുബന്ധ രോഗം അഥവാ പഴകിയ രോഗം ഉള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഇപ്പോൾ മഴക്കാലമായതിനാലും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു എന്നതിനാലും കോവിഡിനോടൊപ്പം മറ്റ് ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളുംRead More →

  തിരുവനന്തപുരം:കുന്നുകുഴി തേക്കുംമൂട്‌ ബുധനാഴ്‌ച പുലർച്ചെ നടന്ന മോഷണശ്രമം വീട്ടുകാർ ഉണർന്നതിനെ തുടർന്ന്‌ പരാജയപ്പെട്ടു. ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ്‌ കുന്നുകുഴി തേക്കുംമൂട് ടി..ആർ.എ 131ൽ രാജേന്ദ്രന്റെ വീട്ടിൽ ജനൽ കമ്പി വളച്ച്‌ മോഷണശ്രമം നടന്നത്‌.Read More →

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻRead More →

  തിരുവനന്തപുരം: ഷഷ്ഠി പൂർത്തിയിലെത്തിയ ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയ്ക്ക് പ്രേംനസീർ സുഹൃത് സമിതി ആദരം നൽകും. ജൂൺ 11 ബുധനാഴ്ച വൈകിട്ട് 6 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലാണ് ചടങ്ങുകൾ.Read More →

വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ് ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി വി രചനയും സംവിധാനവും നിർവ്വഹിച്ച “നേരറിയും നേരത്ത് “ജൂൺ 13- നെത്തുന്നു. ചിത്രത്തിൻ്റെRead More →

തിരുവനന്തപുരം :തുടർച്ചയായി നാലാം മാസവും ചരക്ക്‌ കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്‌. മെയ്‌ മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ്‌ കൈകാര്യം ചെയ്‌തത്‌. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തിരുന്നു. ദക്ഷിണ, കിഴക്കൻRead More →

  തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ്  പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 10 ന് രാവിലെ 10 മണി മുതൽ 11 ന് വൈകിട്ട് 5 മണി വരെRead More →