കണ്ണൂർ സർവ്വകലാശാലയിൽ പി.എച്ച്.ഡി നേടാൻ ആദ്യമായി മെഴ്സി ചാൻസ്, എം.സ്വരാജിന്റെ ഭാര്യ സരിതാമേനോന് 16 വർഷത്തിനുശേഷം ഡോക്ടറേറ്റ്, ഒരു ലക്ഷം പിഴ അടച്ച് പി.എച്ച്. ഡി ബിരുദം റെഡിയാക്കാൻ പുതിയ വ്യവസ്ഥ,സ്വരാജിന്റെ ഭാര്യക്ക് വേണ്ടി ചട്ടങ്ങൾ മാറ്റിയതായി ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സർക്കാർ സർവീസിൽ പ്രവേശിക്കാൻ ഡോക്ടർമാരുൾപ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെ തെളിവുകൾRead More →








