തദ്ദേശ തെരഞ്ഞെടുപ്പ് ;മുന്നണി കളുടെ കരുത്തറിയിച്ച് കൊട്ടികലാശം;തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം :2025 ലെ പൊതുതിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാർഡുകളിലേയ്ക്കാണ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളംRead More →








