ആശാ സമരം തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചു : ആര്യാടൻ ഷൗക്കത്ത് എംഎൽഎ
തിരുവനന്തപുരം : ആശ വർക്കർമാരുടെ സമരം ഉപതെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചതായി നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കലെ ആശാസമര വേദിയിൽ അഭിവാദ്യം അർപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. സമയ പരിധിയില്ലാതെ ജോലിRead More →









