നിലമ്പൂരിൽ ബാപ്പുട്ടി, 11077വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം, നിലം തൊടാതെ സ്വരാജ്, കഴിഞ്ഞ തവണയെക്കാൾ 14567വോട്ട് കുറവ്, വോട്ട് കൂടിയത് ബിജെപിക്ക് മാത്രം 53വോട്ട് കൂടി
മലപ്പുറം :നിലമ്പൂർ സുൽത്താനായി ആര്യാടൻ ഷൗക്കത്ത്. 11077വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. ഇതോടെ 10വർഷത്തിനു ശേഷം നിലമ്പൂരിൽ യുഡിഫ് വിജയിച്ചു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്വരാജ് കഴിഞ്ഞ തവണത്തെക്കാൾ 14567വോട്ട് കുറച്ചാണ് നേടിയത്.Read More →






