എഴുതി , വിവാദമായി, ന്യായീകരിച്ചു, ഒടുവിൽ പിൻവലിച്ചു :കശ്മീർ വിവാദ പരാമർശം കെ ടി ജലീൽ പിൻവലിച്ചു
13/8/22 തിരുവനന്തപുരം :മനസിലുള്ളത് fb യിൽ കുറിച്ചു, വിവാദമായപ്പോൾ വായിച്ചവർക്ക് മനസിലായില്ലെന്ന് പറഞ്ഞ് ന്യായികരിക്കാൻ നോക്കി, പ്രതിഷേധം രൂക്ഷമാവുകയും, പിന്തുണയുമായി ആരും എത്താതാകുകയും ചെയ്തതോടെ വിവാദമായ പോസ്റ്റ് ജലീൽ പിൻവലിച്ചു. തന്റെ പോസ്റ്റ്Read More →






