വിഴിഞ്ഞം സമരം പ്രഹസനം, സർക്കാരുകൾ അകമഴിഞ്ഞ് സഹായിച്ചിട്ടും ഇപ്പോൾ നടക്കുന്നത് സമ്മർദ്ദതന്ത്രം, പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം :ഷൈൻ രാജ് നാടാർ
26/8/22 തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം പ്രഹസനമെന്ന് ആക്ഷേപം. സാമൂഹ്യ പ്രവർത്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ ഷൈൻ രാജ് നാടാരാണ് സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് രംഗത്തെത്തിയത്. “വിഴിഞ്ഞം തുറമുഖം,Read More →








