ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം;ലോകയുക്ത വിധി വൈകരുതെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ ആർ. എസ്. ശശികുമാർ ഹൈക്കോടതിയിലേക്ക്
11/8/22 തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ വിധി പ്രസ്താവം നടത്താൻ ഇനി വൈകരുതെന്നാവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. മാർച്ച് 18 നാണ് ഹർജ്ജി യിൽRead More →









