തിരിച്ചടിച്ച് ഗവർണർ ;മുഖ്യമന്ത്രി ഭരണഘടനാ പരമായ ചുമതലകൾ നിറവേറ്റുന്നില്ല, കണ്ണൂരിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചന
17/9/22 തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഗവർണർ. മുഖ്യമന്ത്രി ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. തനിക്കെതിരെ പല തരത്തിലുമുള്ള ഗൂഢാലോചന നടക്കുന്നുണ്ട് ഇതിന്റെ തെളിവുകള്‍ വൈകാതെ പുറത്തുവിടും. തനിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ്Read More →









