ലോകയുക്ത ഉൾപ്പെടെയുള്ള 12ബില്ലുകൾ ഗവർണറുടെ ഓഫീസിൽ
15/9/22 തിരുവനന്തപുരം :വിവാദമായ ലോകയുകത ബിൽ ഉൾപ്പെടെ 12ബില്ലുകൾ ഗവർണരുടെ ഓഫീസിൽ എത്തി.ബില്ലുകള്‍ എത്തിയപ്പോള്‍ പക്ഷേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥലത്തില്ല. 18നു രാവിലെ മടങ്ങിയെത്തിയ ശേഷം അദ്ദേഹം ബില്ലുകള്‍ വിശദമായി പരിശോധിക്കും.Read More →








