ബിജെപിയെ തകർക്കാൻ പ്രാദേശിക സഖ്യങ്ങൾ;തമിഴ്നാട് മാതൃക പിന്തുടരും :സീതറാം യെച്ചൂരി
16/9/22 ഡൽഹി :ബിജെപിയെ പ്രതിരോധിക്കാൻ പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുമെന്ന് സീതറാം യെച്ചൂരി. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടി മതേതര പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ മുന്‍ കൈ എടുക്കണമെന്ന് യെച്ചൂരിRead More →








