എംജി. ഓണററി ഡോക്ടറേറ്റ് വിദേശികൾക്ക് നൽകുന്നതിലും വ്യക്തിതാല്പര്യമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
14/9/22 തിരുവനന്തപുരം :പ്രൊഫസർ എം. കെ. സാനു മാഷ് ഒഴികെ മറ്റു മൂന്നുപേർക്കും എം ജി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്നത് സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ താൽപ്പര്യവും വൈസ് ചാൻസലറുടെ വ്യക്തിതാൽപര്യവും സംരക്ഷിക്കാനാണെന്ന് സേവ് യൂണിവേഴ്സിറ്റിRead More →







