വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാൻ അനുവദിക്കില്ല. ;-അഡ്വ.എസ്.സുരേഷ്
7/10/22 വിഴിഞ്ഞം; രാജ്യത്തിന്റെ വികസനത്തിന് വൻ സംഭാവന ചെയ്യാൻ പോന്ന വിഴിഞ്ഞം തുറമുഖത്തെ അട്ടിമറിക്കാനുള്ള ശ്രമത്തെ ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെകട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. വിഴിഞ്ഞംമൂല്ലൂർ പ്രാദേശിക ജനകീയ സമരസമിതി സംഘടിപ്പിച്ച്Read More →








