ടി കെ സി കോളേജിനുള്ള സർക്കാർ NOC റദാക്കി ; കണ്ണൂർ വിസി അധികാര ദുർവിനിയോഗം നടത്തി.സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കോളേജിന് ശുപാർശ ചെയ്തു.
11/10/22 കണ്ണൂർ :ടി കെ സി ട്രസ്റ്റിന് കോളേജ് അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് ഹൈക്കോടതി കണ്ടെത്തി. കോളേജ് അനുവദിക്കാൻ വേണ്ടുന്ന അടിസ്ഥാനRead More →








