വിഴിഞ്ഞം സമരം കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി. വി. ശിവൻകുട്ടി
1/10/22 തിരുവനന്തപുരം :വിഴിഞ്ഞം സമരം കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി. വി. ശിവൻകുട്ടി.പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു. ചികിത്സയില്‍ കഴിയുന്നRead More →






