തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല സ്രോതസുകളെ സംരക്ഷിക്കണം :മന്ത്രി. എം. ബി. രാജേഷ്
3/11/2 തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല സ്രോതസുകളെ സംരക്ഷിക്കണമെന്ന് മന്ത്രി. എം. ബി. രാജേഷ് ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവര-വിജ്ഞാന-വ്യാപന ക്യാമ്പയിൻ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.Read More →








