“ആളുണ്ടോ സഖാവേ…. ജോലി തരാം”…. കോർപറേഷനിൽ താത്കാലിക ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്, നിഷേധിച്ച് മേയർ
5/11/22 തിരുവനന്തപുരം:ബീഡിയുണ്ടോ സഖാവേ… ഒരു തീപ്പെട്ടിഎടുക്കാൻ… കമ്യൂണിസ്റ്റ് അനുഭാവികൾ നെഞ്ചോടു ചേർത്ത വാക്കുകൾ.. കാലം മാറി.. സിപിഎം നേതാക്കൾ”ആളുണ്ടോ സഖാവേ… ജോലി തരാം ‘എന്ന പുതിയ മുദ്രാവാക്യ ങ്ങൾക്ക്തുടക്കം കുറിക്കുന്നു.. തുടക്ക കുറിച്ചത് ലോകത്തെRead More →







