ബസുകളുടെ രൂപം മാറ്റിയാൽ ഇനി 10,000 പിഴ, വർക്ക്ഷോപ്പുകാർക്കും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ; ആന്റണി രാജു
11/10/22 തിരുവനന്തപുരം: ബസുകൾ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ ഓരോ രൂപമാറ്റത്തിനും 10,000 രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് നിലവില്‍ പിഴ ഈടാക്കുന്നത്. നിയമലംഘനത്തെ കർശനമായിRead More →








