’50ഡോളോ ഗുളിക ജ്യുസിൽ കലർത്തി നൽകി, കയ്പ് കാരണം ഷാരോൺ തുപ്പി കളഞ്ഞു ‘;ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചിരുന്നു
9/11/22 തിരുവനന്തപുരം :ഷാരോണിനെ ഗ്രീഷ്മ വധിക്കാൻ പലതവണ ശ്രമിച്ചതായി തെളിവെടുപ്പിൽ വെളിപ്പെടുത്തി.കോളജില്‍ വച്ചും ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന ഗ്രീഷ്മയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജ്യുസ് ചലഞ്ചിലൂടെയാണ് ഷാരോണിനെ വധിക്കാന്‍ ശ്രമിച്ചത്. ജ്യുസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തിRead More →








