നാളെ ഉച്ചക്ക് ശേഷം പ്രാദേശിക അവധി
10/11/22 തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിൽ നാളെ ഉച്ചക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍ മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെയും മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍Read More →









