ഓർഡിനൻസ് ഗവർണർ ഒപ്പിടില്ല ;രാഷ്‌ട്രപതിക്ക് അയച്ചേക്കും
13/11/22 തിരുവനന്തപുരം :തന്നെ നീക്കാനുള്ള ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയക്കുമെന്ന സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.Read More →








