“ഞാനും കെ. കെ. രാഗേഷും തമ്മിൽ ഉള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ് ആ കരാർ ഞങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കും”മാധ്യമങ്ങളെ വിമർശിച്ച് പ്രിയവർഗീസിന്റെ FB പോസ്റ്റ്
18/11/22 തിരുവനന്തപുരം :കെ. കെ. രാജേഷിന്റെ പേര് ഉൾപെടുത്തുന്ന മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് പ്രിയ വർഗീസ്.ഹൈക്കോടതി വിധിക്ക് മുൻപും, ശേഷവും പ്രിയക്കൊപ്പം രാജേഷിന്റെ പേരും ചേർത്ത് വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ ചെയ്യാറുള്ളത്. ഇതിനെ യാണ്Read More →








