ചാൻസിലർ സ്ഥാനത്ത് നിന്നും തന്നെ മാറ്റാൻ സർക്കാരിനാകില്ല :ഗവർണർ
21/11/22 തിരുവനന്തപുരം :ഗവര്‍ണറെ ചാന്‍സര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള അധികാരം സംസ്ഥാനസര്ക്കാരിനില്ലെന്ന്ഗവര്ണര്.സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം. ബന്ധുനിയമനങ്ങള്‍ ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു. യുജിസി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവരെ മാത്രമേ വിസിമാരായി നിയമിക്കാനാവൂ.Read More →









