തൊഴിലുറപ്പ് പദ്ധതി :കൂലി 15ദിവസത്തിനകം നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം :മന്ത്രി. എം. ബി. രാജേഷ്
25/11/22 കണ്ണൂർ :തൊഴിലുറപ്പ് കൂലി 15ദിവസത്തിനകം നൽകണമെന്ന് മന്ത്രി. എം. ബി. രാജേഷ്. വൈകിയാൽ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുഴുവന്‍ നീര്‍ത്തടങ്ങളിലും സമഗ്ര നീര്‍ത്തട പരിപാലനRead More →









