സൈനിക സ്കൂൾ പ്രവേശനത്തിനായി നവംബർ 30 വരെ അപേക്ഷിക്കാം
23/11/22 തിരുവനന്തപുരം :കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ആറാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഒമ്പതാം ക്ലാസ്സിലേക്ക് ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. ആറാം ക്ലാസിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾRead More →








