കിഫ്ബി ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതി :മുഖ്യമന്ത്രി
18/1/23 തിരുവനന്തപുരം :കിഫ്ബി ജനങ്ങൾക്ക് ഉപകാര പ്രദമായ പദ്ധതിയാണെന്ന് മുഖ്യമന്ത്രി. 65,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനമാണ് കേരളത്തില്‍ നടപ്പാക്കിയത്. ഇതിനെല്ലാം പണം കണ്ടെത്തിയത് കിഫ്ബി വഴിയാണ്. കിഫ്ബി എടുത്ത വായ്പകള്‍ സംസ്ഥാനRead More →









