ചുമതല പൂർണമായി നിറവേറ്റും, സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കും :കെ. വി. തോമസ്
19/1/23 തിരുവനന്തപുരം :ചുമതല പൂർണമായും സർക്കാരിന് വേണ്ടി ഉപയോഗിക്കുന്നതോടൊപ്പം ഏറ്റെടുത്ത കർമ്മം ആത്മാര്‍ത്ഥതയോടുകൂടി നിര്‍വഹിക്കുമെന്നും . കെ വി തോമസ്. ‘മുരളീധരനോട് മറുപടി പറയാനില്ല. കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചാണ് പുറത്താക്കിയത്. ഞാന്‍ അറിയാതെയാണ് എന്നെRead More →









